# Connecting Statement: ദൈവ സിംഹാസനത്തെക്കുറിച്ചുള്ള ദർശനത്തിൽ താൻ കണ്ടതിനെ യോഹന്നാൻ വിവരിക്കുന്നു. # Then I saw ആ കാര്യങ്ങൾ കണ്ട ശേഷം, ഞാൻ കണ്ടത് # the one who was seated on the throne [വെളിപ്പാട് 4: 2-3] (../04/02.md) ലെ അതേ ""ഒന്ന്"" ഇതാണ്. # a scroll written on the front and on the back മുന്നിലും പിന്നിലും എഴുത്തുള്ള ഒരു ചുരുള്‍ # sealed with seven seals അതില്‍ ഏഴു മുദ്രകൾ വച്ച് അടച്ചിരുന്നു