ml_tn/rev/04/03.md

597 B

jasper and carnelian

ഇവ വിലയേറിയ കല്ലുകളാണ്. സൂര്യകാന്തം എന്നത് സ്ഫടികം അല്ലെങ്കിൽ പളുങ്ക് പോലെ തെളിമയുള്ളതായിരിക്കാം, പത്മരാഗം ചുവപ്പായിരിക്കാം. (കാണുക: rc://*/ta/man/translate/translate-unknown)

emerald

പച്ചയും വിലപ്പെട്ടതുമായ കല്ല് (കാണുക: rc://*/ta/man/translate/translate-unknown)