ml_tn/rev/04/03.md

8 lines
597 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# jasper and carnelian
ഇവ വിലയേറിയ കല്ലുകളാണ്. സൂര്യകാന്തം എന്നത് സ്ഫടികം അല്ലെങ്കിൽ പളുങ്ക് പോലെ തെളിമയുള്ളതായിരിക്കാം, പത്മരാഗം ചുവപ്പായിരിക്കാം. (കാണുക: [[rc://*/ta/man/translate/translate-unknown]])
# emerald
പച്ചയും വിലപ്പെട്ടതുമായ കല്ല് (കാണുക: [[rc://*/ta/man/translate/translate-unknown]])