20 lines
2.1 KiB
Markdown
20 lines
2.1 KiB
Markdown
# General Information:
|
||
|
||
ലവോദിക്ക്യയിലെ സഭയുടെ ദൂതന് മനുഷ്യപുത്രൻ നൽകിയ സന്ദേശത്തിന്റെ ആരംഭമാണിത്.
|
||
|
||
# the angel
|
||
|
||
ഈ ""ദൂതന്"" ആരെന്നുള്ളതിന് സാധ്യതയുള്ള അർത്ഥങ്ങൾ 1) ഈ സഭയെ സംരക്ഷിക്കുന്ന ഒരു സ്വർഗ്ഗീയ ദൂതൻ അല്ലെങ്കിൽ 2) സഭയിലേക്കുള്ള ഒരു മനുഷ്യ ദൂതൻ, ഒന്നുകിൽ യോഹന്നാന്റെ അടുക്കല്‍ നിന്ന് സഭയിലേക്ക് പോയ ഒരു ദൂതൻ അല്ലെങ്കിൽ സഭകളുടെ നേതാവ്. [വെളിപ്പാട് 1:20] (../01/20.md)
|
||
|
||
# Laodicea
|
||
|
||
ഏഷ്യയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ഇന്നത്തെ ആധുനിക തുർക്കിയില്‍ ഉള്‍പ്പെടുന്ന ഒരു നഗരമായിരുന്നു ഇത്. [വെളിപ്പാട് 1:11] (../01/11.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. (കാണുക: [[rc://*/ta/man/translate/translate-names]])
|
||
|
||
# The words of the Amen
|
||
|
||
ഇവിടെ ""ആമേൻ"" എന്നത് യേശുക്രിസ്തുവിന്റെ പേരാണ്. അവരോട് ആമേൻ പറഞ്ഞുകൊണ്ട് അവൻ ദൈവത്തിന്റെ വാഗ്ദാനങ്ങൾ ഉറപ്പുനൽകുന്നു.
|
||
|
||
# the ruler over God's creation
|
||
|
||
സാധ്യതയുള്ള അർത്ഥങ്ങൾ 1) ""ദൈവം സൃഷ്ടിച്ച എല്ലാറ്റിനെയും ഭരിക്കുന്നവൻ"" അല്ലെങ്കിൽ 2) ""ദൈവം എല്ലാം സൃഷ്ടിച്ചവൻ.
|