ml_tn/rev/03/14.md

2.1 KiB

General Information:

ലവോദിക്ക്യയിലെ സഭയുടെ ദൂതന് മനുഷ്യപുത്രൻ നൽകിയ സന്ദേശത്തിന്‍റെ ആരംഭമാണിത്.

the angel

ഈ ""ദൂതന്‍"" ആരെന്നുള്ളതിന് സാധ്യതയുള്ള അർത്ഥങ്ങൾ 1) ഈ സഭയെ സംരക്ഷിക്കുന്ന ഒരു സ്വർഗ്ഗീയ ദൂതൻ അല്ലെങ്കിൽ 2) സഭയിലേക്കുള്ള ഒരു മനുഷ്യ ദൂതൻ, ഒന്നുകിൽ യോഹന്നാന്‍റെ അടുക്കല്‍ നിന്ന് സഭയിലേക്ക് പോയ ഒരു ദൂതൻ അല്ലെങ്കിൽ സഭകളുടെ നേതാവ്. [വെളിപ്പാട് 1:20] (../01/20.md)

Laodicea

ഏഷ്യയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ഇന്നത്തെ ആധുനിക തുർക്കിയില്‍ ഉള്‍പ്പെടുന്ന ഒരു നഗരമായിരുന്നു ഇത്. [വെളിപ്പാട് 1:11] (../01/11.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. (കാണുക: rc://*/ta/man/translate/translate-names)

The words of the Amen

ഇവിടെ ""ആമേൻ"" എന്നത് യേശുക്രിസ്തുവിന്‍റെ പേരാണ്. അവരോട് ആമേൻ പറഞ്ഞുകൊണ്ട് അവൻ ദൈവത്തിന്‍റെ വാഗ്ദാനങ്ങൾ ഉറപ്പുനൽകുന്നു.

the ruler over God's creation

സാധ്യതയുള്ള അർത്ഥങ്ങൾ 1) ""ദൈവം സൃഷ്ടിച്ച എല്ലാറ്റിനെയും ഭരിക്കുന്നവൻ"" അല്ലെങ്കിൽ 2) ""ദൈവം എല്ലാം സൃഷ്ടിച്ചവൻ.