ml_tn/rev/03/08.md

787 B

I have put before you an open door

ഞാൻ നിങ്ങൾക്കായി ഒരു വാതിൽ തുറന്നിരിക്കുന്നു

you have obeyed my word

സാധ്യതയുള്ള അർത്ഥങ്ങൾ 1) ""നിങ്ങൾ എന്‍റെ പഠിപ്പിക്കലുകൾ പിന്തുടർന്നു"" അല്ലെങ്കിൽ 2) ""നിങ്ങൾ എന്‍റെ കൽപ്പനകൾ അനുസരിച്ചു

my name

ഇവിടെ ""നാമം"" എന്ന പദം ആ പേരുള്ള വ്യക്തിയുടെ ഒരു പര്യായമാണ്. സമാന പരിഭാഷ: ""ഞാൻ"" (കാണുക: rc://*/ta/man/translate/figs-metonymy)