ml_tn/rev/02/04.md

968 B

I have against you the fact that

ഞാന്‍ നിങ്ങളെ അഗീകരിക്കുന്നില്ല അല്ലെങ്കില്‍ ""ഞാൻ നിങ്ങളോട് കോപിക്കുന്നു കാരണം

you have left behind your first love

എന്തെങ്കിലും ചെയ്യുന്നത് നിർത്തുന്നത് അതിനെ ഉപേക്ഷിക്കുന്നതായി പറഞ്ഞിരിക്കുന്നു. സ്നേഹം അവശേഷിക്കുന്ന ഒരു വസ്തുവിനെപ്പോലെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ""തുടക്കത്തിൽ ചെയ്തതുപോലെ നിങ്ങൾ എന്നെ സ്നേഹിക്കുന്നത് നിർത്തി"" (കാണുക: rc://*/ta/man/translate/figs-metaphor)