ml_tn/rev/02/04.md

8 lines
968 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# I have against you the fact that
ഞാന്‍ നിങ്ങളെ അഗീകരിക്കുന്നില്ല അല്ലെങ്കില്‍ ""ഞാൻ നിങ്ങളോട് കോപിക്കുന്നു കാരണം
# you have left behind your first love
എന്തെങ്കിലും ചെയ്യുന്നത് നിർത്തുന്നത് അതിനെ ഉപേക്ഷിക്കുന്നതായി പറഞ്ഞിരിക്കുന്നു. സ്നേഹം അവശേഷിക്കുന്ന ഒരു വസ്തുവിനെപ്പോലെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ""തുടക്കത്തിൽ ചെയ്തതുപോലെ നിങ്ങൾ എന്നെ സ്നേഹിക്കുന്നത് നിർത്തി"" (കാണുക: [[rc://*/ta/man/translate/figs-metaphor]])