12 lines
767 B
Markdown
12 lines
767 B
Markdown
# fell at his feet like a dead man
|
||
|
||
യോഹന്നാന് നിലത്തു അഭിമുഖമായി കിടന്നു. അവൻ വളരെയധികം ഭയപ്പെടുകയും യേശുവിനോട് വലിയ ബഹുമാനം കാണിക്കുകയും ചെയ്തിരിക്കാം. (കാണുക: [[rc://*/ta/man/translate/figs-simile]])
|
||
|
||
# He placed his right hand on me
|
||
|
||
വലതു കൈകൊണ്ട് എന്നെ തൊട്ടു
|
||
|
||
# I am the first and the last
|
||
|
||
ഇത് യേശുവിന്റെ നിത്യ സ്വഭാവത്തെ സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-merism]])
|