ml_tn/rev/01/17.md

767 B

fell at his feet like a dead man

യോഹന്നാന്‍ നിലത്തു അഭിമുഖമായി കിടന്നു. അവൻ വളരെയധികം ഭയപ്പെടുകയും യേശുവിനോട് വലിയ ബഹുമാനം കാണിക്കുകയും ചെയ്‌തിരിക്കാം. (കാണുക: rc://*/ta/man/translate/figs-simile)

He placed his right hand on me

വലതു കൈകൊണ്ട് എന്നെ തൊട്ടു

I am the first and the last

ഇത് യേശുവിന്‍റെ നിത്യ സ്വഭാവത്തെ സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-merism)