24 lines
1.2 KiB
Markdown
24 lines
1.2 KiB
Markdown
# Finally
|
|
|
|
പൌലോസ് തന്റെ ലേഖനം അവസാനിപ്പിക്കുമ്പോള്‍, വിശ്വാസികള്‍ എപ്രകാരം ദൈവത്തോട് സമാധാനം ഉള്ളവരായി ജീവിക്കണം എന്ന ഒരു സംക്ഷിപ്തം നല്കുന്നു.
|
|
|
|
# brothers
|
|
|
|
[ഫിലിപ്പിയര്‍ 1:12](../01/12.md)ല്‍ ഇത് നിങ്ങള്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക.
|
|
|
|
# whatever things are lovely
|
|
|
|
പ്രസാദകരം ആയ കാര്യങ്ങള്‍ ഏതു ആണെങ്കിലും
|
|
|
|
# whatever things are of good report
|
|
|
|
ജനം പുകഴുന്നതായ കാര്യങ്ങള്‍ ഏതു ആണെങ്കിലും
|
|
|
|
# if there is anything excellent
|
|
|
|
അവ ധാര്‍മികമായി നല്ലത് ആണെങ്കില്‍
|
|
|
|
# if there is anything to be praised
|
|
|
|
അവ ജനം പ്രശംസിക്കുന്നവ ആണെങ്കില്‍
|