# Finally പൌലോസ് തന്‍റെ ലേഖനം അവസാനിപ്പിക്കുമ്പോള്‍, വിശ്വാസികള്‍ എപ്രകാരം ദൈവത്തോട് സമാധാനം ഉള്ളവരായി ജീവിക്കണം എന്ന ഒരു സംക്ഷിപ്തം നല്‍കുന്നു. # brothers [ഫിലിപ്പിയര്‍ 1:12](../01/12.md)ല്‍ ഇത് നിങ്ങള്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക. # whatever things are lovely പ്രസാദകരം ആയ കാര്യങ്ങള്‍ ഏതു ആണെങ്കിലും # whatever things are of good report ജനം പുകഴുന്നതായ കാര്യങ്ങള്‍ ഏതു ആണെങ്കിലും # if there is anything excellent അവ ധാര്‍മികമായി നല്ലത് ആണെങ്കില്‍ # if there is anything to be praised അവ ജനം പ്രശംസിക്കുന്നവ ആണെങ്കില്‍