ml_tn/php/03/21.md

1.1 KiB

He will transform our lowly bodies

അവിടുന്ന് നമ്മുടെ ബലഹീനം ആയ, ഭൌതിക ശരീരത്തിനു മാറ്റം വരുത്തും

into bodies formed like his glorious body

തന്‍റെ മഹത്വം ഉള്ള ശരീരത്തോടു അനുരൂപമായ ശരീരത്തിലേക്ക്

body, formed by the might of his power to subject all things to himself

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ശരീരം. അവിടുന്ന് നമ്മുടെ ശരീരങ്ങളെ സകലത്തെയും നിയന്ത്രിക്കുവാന്‍ ഉപയോഗിക്കുന്ന അതേ ശക്തി ഉപയോഗിച്ചു കൊണ്ട് നമ്മുടെ ശരീരങ്ങളെ വ്യതിയാനപ്പെടുത്തും” (കാണുക: rc://*/ta/man/translate/figs-activepassive)