# He will transform our lowly bodies അവിടുന്ന് നമ്മുടെ ബലഹീനം ആയ, ഭൌതിക ശരീരത്തിനു മാറ്റം വരുത്തും # into bodies formed like his glorious body തന്‍റെ മഹത്വം ഉള്ള ശരീരത്തോടു അനുരൂപമായ ശരീരത്തിലേക്ക് # body, formed by the might of his power to subject all things to himself ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ശരീരം. അവിടുന്ന് നമ്മുടെ ശരീരങ്ങളെ സകലത്തെയും നിയന്ത്രിക്കുവാന്‍ ഉപയോഗിക്കുന്ന അതേ ശക്തി ഉപയോഗിച്ചു കൊണ്ട് നമ്മുടെ ശരീരങ്ങളെ വ്യതിയാനപ്പെടുത്തും” (കാണുക: [[rc://*/ta/man/translate/figs-activepassive]])