ml_tn/php/03/09.md

1.5 KiB

be found in him

“കണ്ടു പിടിക്കുക” എന്നുള്ള പദസഞ്ചയം “ആയിരിക്കുക ”എന്നുള്ളതിനെ ഊന്നല്‍ നല്‍കുന്ന ഒരു ഭാഷാശൈലി ആകുന്നു. മറു പരിഭാഷ: “സത്യമായും ക്രിസ്തുവിനോട് കൂടെ ഐക്യമായിരിക്കുക.” (കാണുക: rc://*/ta/man/translate/figs-idiom)

not having a righteousness of my own from the law

ന്യായപ്രമാണം അനുസരിക്കുക മൂലം നീതിമാന്‍ ആയിത്തീരുവാന്‍ സാധ്യം അല്ല എന്നുള്ളത് പൌലോസ് അറിയുന്നു.

but that which is through faith in Christ

“അത്” എന്നുള്ള പദം സൂചിപ്പിക്കുന്നത് നീതിയെ ആകുന്നു. പൌലോസ് അറിയുന്നത് എന്തെന്നാല്‍ തനിക്കു ക്രിസ്തുവില്‍ വിശ്വസിക്കുന്നത് മൂലം മാത്രമേ നീതിമാന്‍ ആകുവാന്‍ കഴിയുകയുള്ളൂ എന്നാണ്. AT: “എന്നാല്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നതു മൂലം വരുന്നതായ നീതി ഉള്ളവര്‍”