ml_tn/php/03/09.md

12 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# be found in him
“കണ്ടു പിടിക്കുക” എന്നുള്ള പദസഞ്ചയം “ആയിരിക്കുക ”എന്നുള്ളതിനെ ഊന്നല്‍ നല്‍കുന്ന ഒരു ഭാഷാശൈലി ആകുന്നു. മറു പരിഭാഷ: “സത്യമായും ക്രിസ്തുവിനോട് കൂടെ ഐക്യമായിരിക്കുക.” (കാണുക: [[rc://*/ta/man/translate/figs-idiom]])
# not having a righteousness of my own from the law
ന്യായപ്രമാണം അനുസരിക്കുക മൂലം നീതിമാന്‍ ആയിത്തീരുവാന്‍ സാധ്യം അല്ല എന്നുള്ളത് പൌലോസ് അറിയുന്നു.
# but that which is through faith in Christ
“അത്” എന്നുള്ള പദം സൂചിപ്പിക്കുന്നത് നീതിയെ ആകുന്നു. പൌലോസ് അറിയുന്നത് എന്തെന്നാല്‍ തനിക്കു ക്രിസ്തുവില്‍ വിശ്വസിക്കുന്നത് മൂലം മാത്രമേ നീതിമാന്‍ ആകുവാന്‍ കഴിയുകയുള്ളൂ എന്നാണ്. AT: “എന്നാല്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നതു മൂലം വരുന്നതായ നീതി ഉള്ളവര്‍”