ml_tn/php/03/01.md

2.7 KiB

Connecting Statement:

പഴയ നിയമങ്ങളെ പിന്‍തുടരണം എന്ന് അവരെ നിര്‍ബന്ധിക്കുവാന്‍ ശ്രമിക്കുന്ന യഹൂദന്മാരെ കുറിച്ച് സഹ വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി, പൌലോസ് താന്‍ എപ്രകാരം ഒരിക്കല്‍ വിശ്വാസികളെ പീഡിപ്പിക്കുന്നവന്‍ ആയിരുന്നു എന്ന തന്‍റെ സ്വന്തം സാക്ഷ്യത്തെ കുറിച്ച് പ്രസ്താവിക്കുന്നു.

Finally, my brothers

സഹോദരന്മാരേ, ഇപ്പോള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു അല്ലെങ്കില്‍ “എന്‍റെ സഹോദരന്മാരേ, മറ്റു സംഗതികളെ സംബന്ധിച്ചിടത്തോളം”

brothers

ഫിലിപ്പിയര്‍ 1:12ല്‍ നിങ്ങള്‍ ഇത് എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക.

rejoice in the Lord

കര്‍ത്താവു ചെയ്തതായ സകലവും നിമിത്തം സന്തോഷം ഉള്ളവര്‍ ആയിരിക്കുക

For me to write these same things again to you is no trouble for me

വീണ്ടും ഇതേ കാര്യങ്ങള്‍ തന്നെ നിങ്ങള്‍ക്ക് എഴുതുന്നതില്‍ എനിക്ക് ബുദ്ധിമുട്ട് ഇല്ല.

and it keeps you safe

ഇവിടെ “ഈ കാര്യങ്ങള്‍” സൂചിപ്പിക്കുന്നതു പൌലോസിന്‍റെ ഉപദേശങ്ങളെ ആകുന്നു. ഈ മറു പരിഭാഷ നിങ്ങള്‍ക്ക് മുന്‍പിലത്തെ വാചകത്തിന്‍റെ അവസാന ഭാഗത്തോടു കൂട്ടി ചേര്‍ക്കാവുന്നത് ആകുന്നു. മറു പരിഭാഷ: “സത്യമല്ലാത്തവ പഠിപ്പിക്കുന്നതായ ആളുകളില്‍ നിന്നും ഈ ഉപദേശങ്ങള്‍ നിങ്ങളെ സംരക്ഷണം ചെയ്യുന്നതു കൊണ്ട്” (കാണുക: rc://*/ta/man/translate/figs-explicit)