ml_tn/php/01/12.md

2.8 KiB

General Information:

“സുവിശേഷത്തിന്‍റെ പുരോഗതി നിമിത്തം” രണ്ടു കാര്യങ്ങള്‍ സംഭവിച്ചതായി പൌലോസ് പ്രസ്താവിക്കുന്നു: അരമനയ്ക്ക് അകത്തും പുറത്തും ഉള്ളതായ നിരവധി ജനങ്ങള്‍ അദ്ദേഹം എന്തുകൊണ്ട് കാരാഗൃഹത്തില്‍ ആകുവാന്‍ ഇടയായി എന്ന് കണ്ടുപിടിക്കുവാന്‍ ഇടയായി, മറ്റുള്ള ക്രിസ്ത്യാനികള്‍ സുവിശേഷം പ്രസംഗിക്കുന്നതിന് തുടര്‍ന്നു ഭയപ്പെടുവാന്‍ ഇടയായതും ഇല്ല.

Now I want

ഇവിടെ “ഇപ്പോള്‍” എന്ന പദം ലേഖനത്തിന്‍റെ ഒരു പുതിയ ഭാഗത്തെ അടയാളപ്പെടുത്തുവാന്‍ വേണ്ടി ഉപയോഗിക്കുന്നു.

brothers

ഇവിടെ ഇത് സ്ത്രീകളും പുരുഷന്മാരും അടങ്ങിയ സഹ ക്രിസ്ത്യാനികള്‍ എന്ന് അര്‍ത്ഥം നല്‍കുന്നു, എന്തു കൊണ്ടെന്നാല്‍ ക്രിസ്തുവില്‍ ഉള്ള സകല വിശ്വാസികളും ദൈവം അവരുടെ സ്വര്‍ഗ്ഗീയ പിതാവായി, ഒരു ആത്മീയ കുടുംബത്തിലെ അംഗങ്ങള്‍ ആയിരിക്കുകയും ചെയ്യുന്നു.

that what has happened to me

പൌലോസ് കാരാഗൃഹത്തില്‍ ആയിരുന്ന തന്‍റെ സമയം സംബന്ധിച്ച് സംസാരിക്കുന്നു. മറു പരിഭാഷ: “ഞാന്‍ ഈ കാര്യങ്ങള്‍ സഹിച്ചത് എന്തുകൊണ്ടെന്നാല്‍ ഞാന്‍ യേശുവിനെ കുറിച്ച് പ്രസംഗിച്ചത് നിമിത്തം ആകുന്നു കാരാഗൃഹത്തില്‍ ആയിത്തീരുവാന്‍ ഇടയായത്” (കാണുക: rc://*/ta/man/translate/figs-explicit)

has really served to advance the gospel

നിരവധി ആളുകള്‍ സുവിശേഷം കേള്‍ക്കുവാന്‍ കാരണം ആയിത്തീര്‍ന്നു