ml_tn/php/01/12.md

20 lines
2.8 KiB
Markdown

# General Information:
“സുവിശേഷത്തിന്‍റെ പുരോഗതി നിമിത്തം” രണ്ടു കാര്യങ്ങള്‍ സംഭവിച്ചതായി പൌലോസ് പ്രസ്താവിക്കുന്നു: അരമനയ്ക്ക് അകത്തും പുറത്തും ഉള്ളതായ നിരവധി ജനങ്ങള്‍ അദ്ദേഹം എന്തുകൊണ്ട് കാരാഗൃഹത്തില്‍ ആകുവാന്‍ ഇടയായി എന്ന് കണ്ടുപിടിക്കുവാന്‍ ഇടയായി, മറ്റുള്ള ക്രിസ്ത്യാനികള്‍ സുവിശേഷം പ്രസംഗിക്കുന്നതിന് തുടര്‍ന്നു ഭയപ്പെടുവാന്‍ ഇടയായതും ഇല്ല.
# Now I want
ഇവിടെ “ഇപ്പോള്‍” എന്ന പദം ലേഖനത്തിന്‍റെ ഒരു പുതിയ ഭാഗത്തെ അടയാളപ്പെടുത്തുവാന്‍ വേണ്ടി ഉപയോഗിക്കുന്നു.
# brothers
ഇവിടെ ഇത് സ്ത്രീകളും പുരുഷന്മാരും അടങ്ങിയ സഹ ക്രിസ്ത്യാനികള്‍ എന്ന് അര്‍ത്ഥം നല്‍കുന്നു, എന്തു കൊണ്ടെന്നാല്‍ ക്രിസ്തുവില്‍ ഉള്ള സകല വിശ്വാസികളും ദൈവം അവരുടെ സ്വര്‍ഗ്ഗീയ പിതാവായി, ഒരു ആത്മീയ കുടുംബത്തിലെ അംഗങ്ങള്‍ ആയിരിക്കുകയും ചെയ്യുന്നു.
# that what has happened to me
പൌലോസ് കാരാഗൃഹത്തില്‍ ആയിരുന്ന തന്‍റെ സമയം സംബന്ധിച്ച് സംസാരിക്കുന്നു. മറു പരിഭാഷ: “ഞാന്‍ ഈ കാര്യങ്ങള്‍ സഹിച്ചത് എന്തുകൊണ്ടെന്നാല്‍ ഞാന്‍ യേശുവിനെ കുറിച്ച് പ്രസംഗിച്ചത് നിമിത്തം ആകുന്നു കാരാഗൃഹത്തില്‍ ആയിത്തീരുവാന്‍ ഇടയായത്” (കാണുക: [[rc://*/ta/man/translate/figs-explicit]])
# has really served to advance the gospel
നിരവധി ആളുകള്‍ സുവിശേഷം കേള്‍ക്കുവാന്‍ കാരണം ആയിത്തീര്‍ന്നു