ml_tn/php/02/12.md

24 lines
3.0 KiB
Markdown

# Connecting Statement:
പൌലോസ് ഫിലിപ്പ്യന്‍ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നതും അവരെ കാണിക്കുന്നതും എന്തെന്നാല്‍ മറ്റുള്ളവരുടെ മുന്‍പാകെ ഇപ്രകാരമാണ് ജീവിക്കേണ്ടത് എന്നു തന്‍റെ ദൃഷ്ടാന്തത്തെ കൊണ്ട് അവരെ ഓര്‍മ്മിപ്പിക്കുന്നു.
# my beloved
എന്‍റെ പ്രിയ സഹ വിശ്വാസികളേ
# in my presence
ഞാന്‍ നിങ്ങളോടു കൂടെ ആയിരുന്നപ്പോള്‍
# in my absence
ഞാന്‍ നിങ്ങളോടു കൂടെ ഇല്ലാതെ ഇരുന്നപ്പോള്‍
# work out your own salvation with fear and trembling
“രക്ഷ” എന്ന സര്‍വ നാമം ദൈവം ജനത്തെ രക്ഷിക്കുന്നു എന്നതിനെ കുറിച്ചുള്ള ഒരു പദസഞ്ചയം കൊണ്ട് പ്രകടം ആക്കാം. മറു പരിഭാഷ: “ഭയത്തോടും നടുക്കത്തോടും കൂടെ, ദൈവം രക്ഷിക്കുന്നവര്‍ക്ക് യോഗ്യമായത് പ്രവര്‍ത്തിക്കുവാന്‍ വേണ്ടി കഠിനാധ്വാനം ചെയ്യുന്നതില്‍ തുടരുക” അല്ലെങ്കില്‍ “ദൈവത്തോടുള്ള ഭയത്തോടും ഭക്ത്യാദരവോടു കൂടെയും, സല്‍പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ കഠിനാധ്വാനം ചെയ്യുന്നത് മൂലം അവിടുന്ന് നിങ്ങളെ രക്ഷിച്ചു എന്ന് പ്രദര്‍ശിപ്പിക്കുക” (കാണുക: [[rc://*/ta/man/translate/figs-abstractnouns]])
# with fear and trembling
പൌലോസ് “ഭയം” എന്നും “നടുക്കം” എന്നും ഉള്ള പദങ്ങള്‍ ഒരുമിച്ചു ഉപയോഗിക്കുന്നത് ജനത്തിനു ദൈവത്തോടുള്ള ഭക്തിയുടെ മനോഭാവം എപ്രകാരം ഉള്ളത് ആയിരിക്കണം എന്ന് പ്രദര്‍ശിപ്പിക്കുവാന്‍ വേണ്ടിയാണ്. മറു പരിഭാഷ: “ഭയത്തോടു കൂടിയ നടുക്കം” അല്ലെങ്കില്‍ “ആഴമേറിയ ഭക്ത്യാദരവ്” (കാണുക: [[rc://*/ta/man/translate/figs-doublet]])