ml_tn/php/02/12.md

3.0 KiB

Connecting Statement:

പൌലോസ് ഫിലിപ്പ്യന്‍ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നതും അവരെ കാണിക്കുന്നതും എന്തെന്നാല്‍ മറ്റുള്ളവരുടെ മുന്‍പാകെ ഇപ്രകാരമാണ് ജീവിക്കേണ്ടത് എന്നു തന്‍റെ ദൃഷ്ടാന്തത്തെ കൊണ്ട് അവരെ ഓര്‍മ്മിപ്പിക്കുന്നു.

my beloved

എന്‍റെ പ്രിയ സഹ വിശ്വാസികളേ

in my presence

ഞാന്‍ നിങ്ങളോടു കൂടെ ആയിരുന്നപ്പോള്‍

in my absence

ഞാന്‍ നിങ്ങളോടു കൂടെ ഇല്ലാതെ ഇരുന്നപ്പോള്‍

work out your own salvation with fear and trembling

“രക്ഷ” എന്ന സര്‍വ നാമം ദൈവം ജനത്തെ രക്ഷിക്കുന്നു എന്നതിനെ കുറിച്ചുള്ള ഒരു പദസഞ്ചയം കൊണ്ട് പ്രകടം ആക്കാം. മറു പരിഭാഷ: “ഭയത്തോടും നടുക്കത്തോടും കൂടെ, ദൈവം രക്ഷിക്കുന്നവര്‍ക്ക് യോഗ്യമായത് പ്രവര്‍ത്തിക്കുവാന്‍ വേണ്ടി കഠിനാധ്വാനം ചെയ്യുന്നതില്‍ തുടരുക” അല്ലെങ്കില്‍ “ദൈവത്തോടുള്ള ഭയത്തോടും ഭക്ത്യാദരവോടു കൂടെയും, സല്‍പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ കഠിനാധ്വാനം ചെയ്യുന്നത് മൂലം അവിടുന്ന് നിങ്ങളെ രക്ഷിച്ചു എന്ന് പ്രദര്‍ശിപ്പിക്കുക” (കാണുക: rc://*/ta/man/translate/figs-abstractnouns)

with fear and trembling

പൌലോസ് “ഭയം” എന്നും “നടുക്കം” എന്നും ഉള്ള പദങ്ങള്‍ ഒരുമിച്ചു ഉപയോഗിക്കുന്നത് ജനത്തിനു ദൈവത്തോടുള്ള ഭക്തിയുടെ മനോഭാവം എപ്രകാരം ഉള്ളത് ആയിരിക്കണം എന്ന് പ്രദര്‍ശിപ്പിക്കുവാന്‍ വേണ്ടിയാണ്. മറു പരിഭാഷ: “ഭയത്തോടു കൂടിയ നടുക്കം” അല്ലെങ്കില്‍ “ആഴമേറിയ ഭക്ത്യാദരവ്” (കാണുക: rc://*/ta/man/translate/figs-doublet)