ml_tn/php/01/28.md

12 lines
1.4 KiB
Markdown

# Do not be frightened in any respect
ഇത് ഫിലിപ്പ്യന്‍ വിശ്വാസികളോടു ഉള്ളതായ ഒരു കല്പന ആകുന്നു.നിങ്ങളുടെ ഭാഷയില്‍ ബഹുവചന കല്പന രൂപം ഉണ്ടെങ്കില്‍, അതു ഇവിടെ ഉപയുക്തം ആക്കുക. (കാണുക:[[rc://*/ta/man/translate/figs-you]])
# This is a sign to them of their destruction, but of your salvation—and this from God
നിങ്ങളുടെ ധൈര്യം അവരെ കാണിക്കുന്നത് എന്തെന്നാല്‍ ദൈവം അവരെ നശിപ്പിക്കും എന്നുള്ളതാണ്. മാത്രമല്ല അത് നിങ്ങളെ കാണിക്കുന്നത് ദൈവം നിങ്ങളെ രക്ഷിക്കും എന്നാണ്.
# and this from God
ഇത് ദൈവത്തില്‍ നിന്നും ഉള്ളതാണ്.സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ “ഇത്” എന്ന പദം സൂചിപ്പിക്കുന്നത് 1) വിശ്വാസികളുടെ ധൈര്യം അല്ലെങ്കില്‍ 2) അടയാളം അല്ലെങ്കില്‍ 3) നാശവും രക്ഷയും.