ml_tn/php/01/28.md

1.4 KiB

Do not be frightened in any respect

ഇത് ഫിലിപ്പ്യന്‍ വിശ്വാസികളോടു ഉള്ളതായ ഒരു കല്പന ആകുന്നു.നിങ്ങളുടെ ഭാഷയില്‍ ബഹുവചന കല്പന രൂപം ഉണ്ടെങ്കില്‍, അതു ഇവിടെ ഉപയുക്തം ആക്കുക. (കാണുക:rc://*/ta/man/translate/figs-you)

This is a sign to them of their destruction, but of your salvation—and this from God

നിങ്ങളുടെ ധൈര്യം അവരെ കാണിക്കുന്നത് എന്തെന്നാല്‍ ദൈവം അവരെ നശിപ്പിക്കും എന്നുള്ളതാണ്. മാത്രമല്ല അത് നിങ്ങളെ കാണിക്കുന്നത് ദൈവം നിങ്ങളെ രക്ഷിക്കും എന്നാണ്.

and this from God

ഇത് ദൈവത്തില്‍ നിന്നും ഉള്ളതാണ്.സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ “ഇത്” എന്ന പദം സൂചിപ്പിക്കുന്നത് 1) വിശ്വാസികളുടെ ധൈര്യം അല്ലെങ്കില്‍ 2) അടയാളം അല്ലെങ്കില്‍ 3) നാശവും രക്ഷയും.