ml_tn/php/01/01.md

20 lines
3.2 KiB
Markdown

# General Information:
പൌലോസും തിമൊഥെയൊസും ഈ ലേഖനം ഫിലിപ്പ്യയില്‍ ഉള്ള ദൈവസഭയ്ക്ക് എഴുതി. പൌലോസ് ഈ ലേഖനത്തിന്‍റെ പിന്നീടുള്ള ഭാഗത്ത് “ഞാന്‍” എന്ന് എഴുതുന്നുണ്ട്, പൊതുവായി അത് അനുമാനിക്കപ്പെടുന്നത് പൌലോസ് ഈ ലേഖനത്തിന്‍റെ രചയിതാവ് ആണെന്നും തിമൊഥെയൊസ് തന്നോടൊപ്പം, പൌലോസ് പറയുംതോറും എഴുതിക്കൊണ്ടിരുന്നു എന്നും ആണ്. “നിങ്ങള്‍” എന്നും “നിങ്ങളുടെ” എന്നും ഈ ലേഖനത്തില്‍ ഉള്ള എല്ലാ ഭാഗങ്ങളും ഫിലിപ്പ്യന്‍ സഭയില്‍ ഉള്ള വിശ്വാസികളെ സൂചിപ്പിക്കുന്നതും ബഹുവചനവും ആകുന്നു. “നമ്മുടെ” എന്നുള്ളത് മിക്കവാറും പൌലോസ്, തിമൊഥെയൊസ് മറ്റും ഫിലിപ്പ്യന്‍ വിശ്വാസികള്‍ ഉള്‍പ്പെടെ ഉള്ള എല്ലാ വിശ്വാസികളെയും സൂചിപ്പിക്കുന്നത് ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-you]]ഉം [[rc://*/ta/man/translate/figs-inclusive]]ഉം)
# Paul and Timothy ... and deacons
നിങ്ങളുടെ ഭാഷയില്‍ ഒരു ലേഖന കര്‍ത്താവിനെ പരിചയപ്പെടുത്തുവാന്‍ വേണ്ടി നിശ്ചിത ശൈലി ഉണ്ടെങ്കില്‍, അത് ഇവിടെ ഉപയോഗിക്കുക.
# Paul and Timothy, servants of Christ Jesus
തിമൊഥെയൊസ്, ക്രിസ്തു യേശുവിന്‍റെ വേലക്കാര്‍ ആയവര്‍
# all those set apart in Christ Jesus
ഇത് സൂചിപ്പിക്കുന്നത് ദൈവം തന്നോട് കൂടെ ഉള്‍പ്പെട്ടവര്‍ ആകുവാന്‍ വേണ്ടി ക്രിസ്തുവിനോടു കൂടെ ഐക്യപ്പെട്ടവര്‍ ആയ ആളുകള്‍. മറു പരിഭാഷ: “ക്രിസ്തു യേശുവില്‍ ഉള്ള സകല ദൈവ ജനവും” അല്ലെങ്കില്‍ “ദൈവത്തിനു ഉള്‍പ്പെട്ടതായ സകല ആളുകളും എന്തുകൊണ്ടെന്നാല്‍ അവര്‍ ക്രിസ്തുവിനോട് കൂടെ ഐക്യപ്പെട്ടവര്‍ ആകയാല്‍”
# the overseers and deacons
സഭയുടെ നേതാക്കന്മാര്‍