ml_tn/php/01/01.md

3.2 KiB

General Information:

പൌലോസും തിമൊഥെയൊസും ഈ ലേഖനം ഫിലിപ്പ്യയില്‍ ഉള്ള ദൈവസഭയ്ക്ക് എഴുതി. പൌലോസ് ഈ ലേഖനത്തിന്‍റെ പിന്നീടുള്ള ഭാഗത്ത് “ഞാന്‍” എന്ന് എഴുതുന്നുണ്ട്, പൊതുവായി അത് അനുമാനിക്കപ്പെടുന്നത് പൌലോസ് ഈ ലേഖനത്തിന്‍റെ രചയിതാവ് ആണെന്നും തിമൊഥെയൊസ് തന്നോടൊപ്പം, പൌലോസ് പറയുംതോറും എഴുതിക്കൊണ്ടിരുന്നു എന്നും ആണ്. “നിങ്ങള്‍” എന്നും “നിങ്ങളുടെ” എന്നും ഈ ലേഖനത്തില്‍ ഉള്ള എല്ലാ ഭാഗങ്ങളും ഫിലിപ്പ്യന്‍ സഭയില്‍ ഉള്ള വിശ്വാസികളെ സൂചിപ്പിക്കുന്നതും ബഹുവചനവും ആകുന്നു. “നമ്മുടെ” എന്നുള്ളത് മിക്കവാറും പൌലോസ്, തിമൊഥെയൊസ് മറ്റും ഫിലിപ്പ്യന്‍ വിശ്വാസികള്‍ ഉള്‍പ്പെടെ ഉള്ള എല്ലാ വിശ്വാസികളെയും സൂചിപ്പിക്കുന്നത് ആകുന്നു. (കാണുക: [[rc:///ta/man/translate/figs-you]]ഉം [[rc:///ta/man/translate/figs-inclusive]]ഉം)

Paul and Timothy ... and deacons

നിങ്ങളുടെ ഭാഷയില്‍ ഒരു ലേഖന കര്‍ത്താവിനെ പരിചയപ്പെടുത്തുവാന്‍ വേണ്ടി നിശ്ചിത ശൈലി ഉണ്ടെങ്കില്‍, അത് ഇവിടെ ഉപയോഗിക്കുക.

Paul and Timothy, servants of Christ Jesus

തിമൊഥെയൊസ്, ക്രിസ്തു യേശുവിന്‍റെ വേലക്കാര്‍ ആയവര്‍

all those set apart in Christ Jesus

ഇത് സൂചിപ്പിക്കുന്നത് ദൈവം തന്നോട് കൂടെ ഉള്‍പ്പെട്ടവര്‍ ആകുവാന്‍ വേണ്ടി ക്രിസ്തുവിനോടു കൂടെ ഐക്യപ്പെട്ടവര്‍ ആയ ആളുകള്‍. മറു പരിഭാഷ: “ക്രിസ്തു യേശുവില്‍ ഉള്ള സകല ദൈവ ജനവും” അല്ലെങ്കില്‍ “ദൈവത്തിനു ഉള്‍പ്പെട്ടതായ സകല ആളുകളും എന്തുകൊണ്ടെന്നാല്‍ അവര്‍ ക്രിസ്തുവിനോട് കൂടെ ഐക്യപ്പെട്ടവര്‍ ആകയാല്‍”

the overseers and deacons

സഭയുടെ നേതാക്കന്മാര്‍