4 lines
994 B
Markdown
4 lines
994 B
Markdown
# May the grace of our Lord Jesus Christ be with your spirit
|
|
|
|
“നിങ്ങളുടെ” എന്ന പദം ഇവിടെ സൂചിപ്പിക്കുന്നത് ഫിലെമോനെയും തന്റെ ഭവനത്തില്‍ കൂടിവരുന്ന എല്ലാവരെയും ആകുന്നു. “നിങ്ങളുടെ ആത്മാവ്” എന്നുള്ള പദങ്ങള്‍ ഒരു ഉപലക്ഷണാലങ്കാരവും അവിടത്തെ ജനത്തെ സൂചിപ്പിക്കുന്നതും ആകുന്നു. മറു പരിഭാഷ: “നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തു നിങ്ങളോട് കരുണ ഉള്ളവന് ആകുമാറാകട്ടെ” (കാണുക: [[rc://*/ta/man/translate/figs-you]]ഉം [[rc://*/ta/man/translate/figs-synecdoche]]ഉം)
|