ml_tn/phm/01/25.md

994 B

May the grace of our Lord Jesus Christ be with your spirit

“നിങ്ങളുടെ” എന്ന പദം ഇവിടെ സൂചിപ്പിക്കുന്നത് ഫിലെമോനെയും തന്‍റെ ഭവനത്തില്‍ കൂടിവരുന്ന എല്ലാവരെയും ആകുന്നു. “നിങ്ങളുടെ ആത്മാവ്” എന്നുള്ള പദങ്ങള്‍ ഒരു ഉപലക്ഷണാലങ്കാരവും അവിടത്തെ ജനത്തെ സൂചിപ്പിക്കുന്നതും ആകുന്നു. മറു പരിഭാഷ: “നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തു നിങ്ങളോട് കരുണ ഉള്ളവന്‍ ആകുമാറാകട്ടെ” (കാണുക: [[rc:///ta/man/translate/figs-you]]ഉം [[rc:///ta/man/translate/figs-synecdoche]]ഉം)