ml_tn/mrk/15/46.md

16 lines
2.0 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# linen cloth
ലിനന്‍ എന്ന് പറയുന്നത് ഒരു തരം ചണച്ചെടിയുടെ നാരുകളില്‍ നിന്നും നിര്‍മ്മിക്കുന്ന വസ്ത്രമാകുന്നു. നിങ്ങള്‍ ഇത് [മര്ക്കോസ്14:51 ](../14/51.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക.
# took him down from the cross ... Then he rolled a stone
യോസേഫിനു കുരിശില്‍ നിന്നും യേശുവിന്‍റെ ശരീരം ഇറക്കുവാന്‍, കല്ലറയിലേക്കായി അതിനെ ഒരുക്കുവാന്‍, കല്ലറ അടയ്ക്കുവാന്‍ എന്നിവയ്ക്ക് മറ്റുള്ള ആളുകളുടെ സഹായം ലഭിച്ചിരിക്കാം എന്ന് നിങ്ങള്‍ വ്യക്തമാക്കേണ്ടതാണ്. മറുപരിഭാഷ: അവനും മറ്റുള്ളവരും ചേര്‍ന്നു അവനെ താഴെ ഇറക്കി ... അനന്തരം ഒരു കല്ല്‌ ഉരുട്ടി വെച്ചു” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# a tomb that had been cut out of a rock
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറുപരിഭാഷ: “ഒരു വ്യക്തി മുന്‍പേ തന്നെ കട്ടിയുള്ള പാറയില്‍ വെട്ടി എടുത്ത ഒരു കല്ലറ” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# a stone against
മുന്‍ വശത്ത് ഒരു വലിയ പരന്ന കല്ല്‌