# linen cloth ലിനന്‍ എന്ന് പറയുന്നത് ഒരു തരം ചണച്ചെടിയുടെ നാരുകളില്‍ നിന്നും നിര്‍മ്മിക്കുന്ന വസ്ത്രമാകുന്നു. നിങ്ങള്‍ ഇത് [മര്‍ക്കോസ്14:51 ](../14/51.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക. # took him down from the cross ... Then he rolled a stone യോസേഫിനു കുരിശില്‍ നിന്നും യേശുവിന്‍റെ ശരീരം ഇറക്കുവാന്‍, കല്ലറയിലേക്കായി അതിനെ ഒരുക്കുവാന്‍, കല്ലറ അടയ്ക്കുവാന്‍ എന്നിവയ്ക്ക് മറ്റുള്ള ആളുകളുടെ സഹായം ലഭിച്ചിരിക്കാം എന്ന് നിങ്ങള്‍ വ്യക്തമാക്കേണ്ടതാണ്. മറുപരിഭാഷ: അവനും മറ്റുള്ളവരും ചേര്‍ന്നു അവനെ താഴെ ഇറക്കി ... അനന്തരം ഒരു കല്ല്‌ ഉരുട്ടി വെച്ചു” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # a tomb that had been cut out of a rock ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറുപരിഭാഷ: “ഒരു വ്യക്തി മുന്‍പേ തന്നെ കട്ടിയുള്ള പാറയില്‍ വെട്ടി എടുത്ത ഒരു കല്ലറ” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # a stone against മുന്‍ വശത്ത് ഒരു വലിയ പരന്ന കല്ല്‌