ml_tn/mrk/15/42.md

8 lines
1018 B
Markdown

# Connecting Statement:
അരിമത്യക്കാരനായ യോസേഫ് പീലാത്തോസിനോട് യേശുവിന്‍റെ ശരീരം ആവശ്യപ്പെടുന്നു, അത് താന്‍ ശീലകള്‍ ചുറ്റി കല്ലറയില്‍ അടക്കം ചെയ്യുകയും ചെയ്യുന്നു.
# evening had come
ഇവിടെ വൈകുന്നേരം എന്നുള്ളത് ഒരു സ്ഥലത്ത് നിന്നും വേറൊരു സ്ഥലത്തേക്ക് “വരുവാന്‍” കഴിവുള്ള ഒരാളെ പോലെ സംസാരിക്കുന്നു. മറുപരിഭാഷ: “അത് സന്ധ്യയായി തീര്‍ന്നു” അല്ലെങ്കില്‍ “അത് സന്ധ്യയായിരുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]])