1018 B
1018 B
Connecting Statement:
അരിമത്യക്കാരനായ യോസേഫ് പീലാത്തോസിനോട് യേശുവിന്റെ ശരീരം ആവശ്യപ്പെടുന്നു, അത് താന്‍ ശീലകള്‍ ചുറ്റി കല്ലറയില്‍ അടക്കം ചെയ്യുകയും ചെയ്യുന്നു.
evening had come
ഇവിടെ വൈകുന്നേരം എന്നുള്ളത് ഒരു സ്ഥലത്ത് നിന്നും വേറൊരു സ്ഥലത്തേക്ക് “വരുവാന്‍” കഴിവുള്ള ഒരാളെ പോലെ സംസാരിക്കുന്നു. മറുപരിഭാഷ: “അത് സന്ധ്യയായി തീര്‍ന്നു” അല്ലെങ്കില്‍ “അത് സന്ധ്യയായിരുന്നു” (കാണുക: rc://*/ta/man/translate/figs-metaphor)