ml_tn/mrk/15/15.md

1.7 KiB

to do what would satisfy the crowd

താന്‍ ചെയ്യണം എന്നു ജനക്കൂട്ടം ആവശ്യപ്പെടുന്നത് അവര്‍ക്ക് ചെയ്തു കൊടുക്കുന്നതു മൂലം അവരെ സന്തുഷ്ടരാക്കുക

He scourged Jesus

വാസ്തവത്തില്‍ പീലാത്തോസ് യേശുവിനെ ചാട്ടവാറു കൊണ്ട് അടിച്ചില്ല എന്നാല്‍ പടയാളികളാണ് അപ്രകാരം ചെയ്തത്.

scourged

ചാട്ടവാറു കൊണ്ട് പ്രഹരിച്ചു. “ചാട്ടവാറു കൊണ്ട് പ്രഹരിക്കുക” എന്നാല്‍ വളരെ വേദനയുളവാക്കുന്ന ചാട്ടകള്‍ കൊണ്ട് അടിക്കുക എന്നാണ് അര്‍ത്ഥം.

then handed him over to be crucified

പീലാത്തോസ് തന്‍റെ പടയാളികളോട് യേശുവിനെ ക്രൂശിക്കുവാനായി കൊണ്ടുപോകേണ്ടതിനു പറഞ്ഞു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “തന്‍റെ പടയാളികളോട് അവനെ പിടിച്ചു കൊണ്ടുപോയി ക്രൂശിക്കുവാനായി പറഞ്ഞു.” (കാണുക: rc://*/ta/man/translate/figs-activepassive)