# to do what would satisfy the crowd താന്‍ ചെയ്യണം എന്നു ജനക്കൂട്ടം ആവശ്യപ്പെടുന്നത് അവര്‍ക്ക് ചെയ്തു കൊടുക്കുന്നതു മൂലം അവരെ സന്തുഷ്ടരാക്കുക # He scourged Jesus വാസ്തവത്തില്‍ പീലാത്തോസ് യേശുവിനെ ചാട്ടവാറു കൊണ്ട് അടിച്ചില്ല എന്നാല്‍ പടയാളികളാണ് അപ്രകാരം ചെയ്തത്. # scourged ചാട്ടവാറു കൊണ്ട് പ്രഹരിച്ചു. “ചാട്ടവാറു കൊണ്ട് പ്രഹരിക്കുക” എന്നാല്‍ വളരെ വേദനയുളവാക്കുന്ന ചാട്ടകള്‍ കൊണ്ട് അടിക്കുക എന്നാണ് അര്‍ത്ഥം. # then handed him over to be crucified പീലാത്തോസ് തന്‍റെ പടയാളികളോട് യേശുവിനെ ക്രൂശിക്കുവാനായി കൊണ്ടുപോകേണ്ടതിനു പറഞ്ഞു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “തന്‍റെ പടയാളികളോട് അവനെ പിടിച്ചു കൊണ്ടുപോയി ക്രൂശിക്കുവാനായി പറഞ്ഞു.” (കാണുക: [[rc://*/ta/man/translate/figs-activepassive]])