ml_tn/mrk/14/63.md

1.0 KiB

tore his garments

യേശു പറഞ്ഞതിനോടുള്ളതായ മഹാകോപത്തെയും ഭീകരതയെയും പ്രദര്‍ശിപ്പിക്കുന്നതിനായി മഹാപുരോഹിതന്‍ മനഃപൂര്‍വ്വമായി തന്‍റെ വസ്ത്രങ്ങള്‍ കീറിക്കളയുന്നു. മറുപരിഭാഷ: “മഹാകോപത്താല്‍ തന്‍റെ വസ്ത്രം കീറിക്കളഞ്ഞു”

What need do we still have for witnesses?

ഇത് ഒരു പ്രസ്താവനയായി എഴുതാം. മറുപരിഭാഷ: “ഈ മനുഷ്യനു വിരോധമായി സാക്ഷീകരിക്കുവാന്‍ ഇനിയും കൂടുതലായി ആരേയും തന്നെ തീര്‍ച്ചയായും ആവശ്യമില്ല!” (കാണുക: rc://*/ta/man/translate/figs-rquestion)