# tore his garments യേശു പറഞ്ഞതിനോടുള്ളതായ മഹാകോപത്തെയും ഭീകരതയെയും പ്രദര്‍ശിപ്പിക്കുന്നതിനായി മഹാപുരോഹിതന്‍ മനഃപൂര്‍വ്വമായി തന്‍റെ വസ്ത്രങ്ങള്‍ കീറിക്കളയുന്നു. മറുപരിഭാഷ: “മഹാകോപത്താല്‍ തന്‍റെ വസ്ത്രം കീറിക്കളഞ്ഞു” # What need do we still have for witnesses? ഇത് ഒരു പ്രസ്താവനയായി എഴുതാം. മറുപരിഭാഷ: “ഈ മനുഷ്യനു വിരോധമായി സാക്ഷീകരിക്കുവാന്‍ ഇനിയും കൂടുതലായി ആരേയും തന്നെ തീര്‍ച്ചയായും ആവശ്യമില്ല!” (കാണുക: [[rc://*/ta/man/translate/figs-rquestion]])