ml_tn/mrk/14/27.md

16 lines
977 B
Markdown

# Jesus said to them
യേശു തന്‍റെ ശിഷ്യന്മാരോട് പറഞ്ഞത്
# will fall away
ഇത് വിട്ടു പോകുക എന്ന് അര്‍ത്ഥം നല്‍കുന്ന ഒരു ഭാഷാ ശൈലിയാകുന്നു. മറുപരിഭാഷ: “എന്നെ വിട്ടു പോകും” (കാണുക: [[rc://*/ta/man/translate/figs-idiom]])
# I will strike
കൊല്ലുക. ഇവിടെ “ഞാന്‍” എന്നത് ദൈവത്തെ സൂചിപ്പിക്കുന്നു.
# the sheep will be scattered
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറുപരിഭാഷ: “ഞാന്‍ ആട്ടിന്‍ കൂട്ടത്തെ ചിതറിക്കും” (കാണുക: [[rc://*/ta/man/translate/figs-activepassive]])