ml_tn/mrk/14/19.md

1.1 KiB

one by one

ഇതിന്‍റെ അര്‍ത്ഥം എന്തെന്നാല്‍ “ഒരു പ്രാവശ്യം ഒരാള്‍” വീതം ഓരോ ശിഷ്യനും അവിടുത്തോട്‌ ചോദിച്ചു എന്നാണ്.

Surely not I?

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ശിഷ്യന്മാര്‍ ഇല്ല എന്ന ഉത്തരം പ്രതീക്ഷിച്ചു കൊണ്ടുള്ള ഒരു ചോദ്യം ആയിരുന്നു ഇത് അല്ലെങ്കില്‍ 2) ഇത് പ്രതികരണം ആവശ്യം ഇല്ലാത്ത ഒരു ഏകോത്തര ചോദ്യം ആയിരുന്നു. മറുപരിഭാഷ: “തീര്‍ച്ചയായും അങ്ങയെ ഒറ്റുക്കൊടുക്കുന്ന വ്യക്തി ഞാന്‍ ആയിരിക്കുകയില്ല!” (കാണുക: [[rc:///ta/man/translate/figs-rquestion]]ഉം [[rc:///ta/man/translate/figs-explicit]]ഉം)