# one by one ഇതിന്‍റെ അര്‍ത്ഥം എന്തെന്നാല്‍ “ഒരു പ്രാവശ്യം ഒരാള്‍” വീതം ഓരോ ശിഷ്യനും അവിടുത്തോട്‌ ചോദിച്ചു എന്നാണ്. # Surely not I? സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ശിഷ്യന്മാര്‍ ഇല്ല എന്ന ഉത്തരം പ്രതീക്ഷിച്ചു കൊണ്ടുള്ള ഒരു ചോദ്യം ആയിരുന്നു ഇത് അല്ലെങ്കില്‍ 2) ഇത് പ്രതികരണം ആവശ്യം ഇല്ലാത്ത ഒരു ഏകോത്തര ചോദ്യം ആയിരുന്നു. മറുപരിഭാഷ: “തീര്‍ച്ചയായും അങ്ങയെ ഒറ്റുക്കൊടുക്കുന്ന വ്യക്തി ഞാന്‍ ആയിരിക്കുകയില്ല!” (കാണുക: [[rc://*/ta/man/translate/figs-rquestion]]ഉം [[rc://*/ta/man/translate/figs-explicit]]ഉം)