ml_tn/mrk/13/23.md

801 B

You must watch out

സൂക്ഷിച്ചുകൊള്‍വിന്‍ അല്ലെങ്കില്‍ “ജാഗരൂകരായിരിക്കുക”

I have told you ev

യേശു ഈ കാര്യങ്ങള്‍ അവരോടു പറഞ്ഞത് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുവാന്‍ വേണ്ടിയാണ്. മറുപരിഭാഷ: “ഞാന്‍ മുന്‍പേ കൂട്ടി ഈ വസ്തുതകള്‍ പ്രസ്താവിച്ചത് നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുവാന്‍ വേണ്ടിയാണ്.” (കാണുക: rc://*/ta/man/translate/figs-explicit)