ml_tn/mrk/13/23.md

8 lines
801 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# You must watch out
സൂക്ഷിച്ചുകൊള്‍വിന്‍ അല്ലെങ്കില്‍ “ജാഗരൂകരായിരിക്കുക”
# I have told you ev
യേശു ഈ കാര്യങ്ങള്‍ അവരോടു പറഞ്ഞത് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുവാന്‍ വേണ്ടിയാണ്. മറുപരിഭാഷ: “ഞാന്‍ മുന്‍പേ കൂട്ടി ഈ വസ്തുതകള്‍ പ്രസ്താവിച്ചത് നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുവാന്‍ വേണ്ടിയാണ്.” (കാണുക: [[rc://*/ta/man/translate/figs-explicit]])