ml_tn/mrk/13/03.md

1.4 KiB

Connecting Statement:

ദേവാലയത്തിന്‍റെ നാശത്തെ സംബന്ധിച്ചും എന്താണ് സംഭവിക്കുവാന്‍ പോകുന്നത് എന്നതിനെ കുറിച്ചും ഉള്ള ശിഷ്യന്മാരുടെ ചോദ്യത്തിനു ഉത്തരമായി യേശു അവരോടു ഭാവിയില്‍ എന്താണ് സംഭവിക്കുവാന്‍ പോകുന്നത് എന്നതിനെ കുറിച്ച് പറയുന്നു.

Now as he was sitting on the Mount of Olives opposite the temple, Peter

യേശുവും തന്‍റെ ശിഷ്യന്മാരും ഒലിവു മലയിലേക്കു നടന്നു പോയിയെന്ന് വളരെ വ്യക്തമായി പ്രകടമാക്കുവാന്‍ കഴിയും. മറുപരിഭാഷ: “ദേവാലയത്തിനെതിരെ ഉള്ള ഒലിവു മലയില്‍ എത്തി ചേര്‍ന്നതിനു ശേഷം, യേശു താഴെയിരുന്നു. അനന്തരം പത്രോസ്” (കാണുക: rc://*/ta/man/translate/figs-explicit)

privately

അവര്‍ തനിയെ ആയിരുന്നപ്പോള്‍