ml_tn/mrk/13/03.md

12 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
ദേവാലയത്തിന്‍റെ നാശത്തെ സംബന്ധിച്ചും എന്താണ് സംഭവിക്കുവാന്‍ പോകുന്നത് എന്നതിനെ കുറിച്ചും ഉള്ള ശിഷ്യന്മാരുടെ ചോദ്യത്തിനു ഉത്തരമായി യേശു അവരോടു ഭാവിയില്‍ എന്താണ് സംഭവിക്കുവാന്‍ പോകുന്നത് എന്നതിനെ കുറിച്ച് പറയുന്നു.
# Now as he was sitting on the Mount of Olives opposite the temple, Peter
യേശുവും തന്‍റെ ശിഷ്യന്മാരും ഒലിവു മലയിലേക്കു നടന്നു പോയിയെന്ന് വളരെ വ്യക്തമായി പ്രകടമാക്കുവാന്‍ കഴിയും. മറുപരിഭാഷ: “ദേവാലയത്തിനെതിരെ ഉള്ള ഒലിവു മലയില്‍ എത്തി ചേര്‍ന്നതിനു ശേഷം, യേശു താഴെയിരുന്നു. അനന്തരം പത്രോസ്” (കാണുക: [[rc://*/ta/man/translate/figs-explicit]])
# privately
അവര്‍ തനിയെ ആയിരുന്നപ്പോള്‍