ml_tn/mrk/12/27.md

2.1 KiB

not the God of the dead, but of the living

ഇവിടെ “മരിച്ചവര്‍” എന്നുള്ളത് മരിച്ചു പോയ ആളുകളെന്നും, “ജീവിക്കുന്നവര്‍” എന്നാല്‍ ജീവനോടിരിക്കുന്നവരായ ആളുകളെന്നും സൂചിപ്പിക്കുന്നു. കൂടാതെ, “ദൈവം” എന്നുള്ള പദങ്ങള്‍ രണ്ടാം പദസഞ്ചയത്തില്‍ വ്യക്തമായി പ്രസ്താവിക്കാവുന്നതാകുന്നു. മറുപരിഭാഷ: മരിച്ചു പോയ ആളുകളുടെ ദൈവമല്ല, എന്നാല്‍ ജീവിക്കുന്ന ആളുകളുടെ ദൈവമാകുന്നു.” (കാണുക: [[rc:///ta/man/translate/figs-nominaladj]]ഉം [[rc:///ta/man/translate/figs-ellipsis]]ഉം)

the living

ഇത് ശാരീരികമായും ആത്മീയമായും ജീവിക്കുന്ന ആളുകളെ സൂചിപ്പിക്കുന്നതാകുന്നു.

You are quite mistaken

അവര്‍ എന്തിനെ കുറിച്ചാണ് തെറ്റായി കരുതിയത്‌ എന്ന് പ്രസ്താവിക്കുന്നത് സഹായകരമായിരിക്കും. മറുപരിഭാഷ: “മരിച്ചു പോയ ആളുകള്‍ വീണ്ടും ഉയിര്‍ക്കുക ഇല്ലെന്ന് നിങ്ങള്‍ പറയുമ്പോള്‍, നിങ്ങള്‍ക്ക് തികെച്ചും തെറ്റു സംഭവിച്ചിരിക്കുന്നു.” (കാണുക: rc://*/ta/man/translate/figs-explicit)

You are quite mistaken

പൂര്‍ണ്ണമായി തെറ്റിയിരിക്കുന്നു അല്ലെങ്കില്‍ “വളരെ തെറ്റായിരിക്കുന്നു”