# not the God of the dead, but of the living ഇവിടെ “മരിച്ചവര്‍” എന്നുള്ളത് മരിച്ചു പോയ ആളുകളെന്നും, “ജീവിക്കുന്നവര്‍” എന്നാല്‍ ജീവനോടിരിക്കുന്നവരായ ആളുകളെന്നും സൂചിപ്പിക്കുന്നു. കൂടാതെ, “ദൈവം” എന്നുള്ള പദങ്ങള്‍ രണ്ടാം പദസഞ്ചയത്തില്‍ വ്യക്തമായി പ്രസ്താവിക്കാവുന്നതാകുന്നു. മറുപരിഭാഷ: മരിച്ചു പോയ ആളുകളുടെ ദൈവമല്ല, എന്നാല്‍ ജീവിക്കുന്ന ആളുകളുടെ ദൈവമാകുന്നു.” (കാണുക: [[rc://*/ta/man/translate/figs-nominaladj]]ഉം [[rc://*/ta/man/translate/figs-ellipsis]]ഉം) # the living ഇത് ശാരീരികമായും ആത്മീയമായും ജീവിക്കുന്ന ആളുകളെ സൂചിപ്പിക്കുന്നതാകുന്നു. # You are quite mistaken അവര്‍ എന്തിനെ കുറിച്ചാണ് തെറ്റായി കരുതിയത്‌ എന്ന് പ്രസ്താവിക്കുന്നത് സഹായകരമായിരിക്കും. മറുപരിഭാഷ: “മരിച്ചു പോയ ആളുകള്‍ വീണ്ടും ഉയിര്‍ക്കുക ഇല്ലെന്ന് നിങ്ങള്‍ പറയുമ്പോള്‍, നിങ്ങള്‍ക്ക് തികെച്ചും തെറ്റു സംഭവിച്ചിരിക്കുന്നു.” (കാണുക: [[rc://*/ta/man/translate/figs-explicit]]) # You are quite mistaken പൂര്‍ണ്ണമായി തെറ്റിയിരിക്കുന്നു അല്ലെങ്കില്‍ “വളരെ തെറ്റായിരിക്കുന്നു”