ml_tn/mrk/12/21.md

12 lines
1.6 KiB
Markdown

# the second ... the third
ഇവിടെ ഈ സംഖ്യകള്‍ ഓരോ സഹോദരന്മാരെയും സൂചിപ്പിക്കുന്നതും അതുപോലെ തന്നെ പദപ്രയോഗം നടത്താവുന്നതുമാകുന്നു. മറുപരിഭാഷ: “രണ്ടാമത്തെ സഹോദരന്‍ ... മൂന്നാമത്തെ സഹോദരന്‍” (കാണുക: [[rc://*/ta/man/translate/figs-ellipsis]])
# the second took her
രണ്ടാമത്തെ ആള്‍ അവളെ വിവാഹം കഴിച്ചു. ഇവിടെ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നതിന് അവളെ “എടുക്കുക” എന്ന് പ്രസ്താവിച്ചിരിക്കുന്നു.
# the third likewise
“അതുപോലെ തന്നെ” എന്നുള്ളത് എന്താണ് അര്‍ത്ഥം നല്‍കുന്നതെന്ന് വിശദീകരിക്കുന്നത് സഹായകരം ആകുന്നു. മറുപരിഭാഷ: “മൂന്നാമത്തെ സഹോദരന്‍ തന്‍റെ മറ്റു സഹോദരന്മാര്‍ ചെയ്തതു പോലെ അവളെ വിവാഹം ചെയ്തു, അവനും കുഞ്ഞുങ്ങളില്ലാതവണ്ണം മരിച്ചു പോകുകയും ചെയ്തു” (കാണുക: [[rc://*/ta/man/translate/figs-explicit]])