ml_tn/mrk/12/14.md

8 lines
1.2 KiB
Markdown

# When they came, they said
ഇവിടെ “അവര്‍” എന്നുള്ള പദം പരീശന്മാരില്‍ നിന്നും ഹെരോദ്യരില്‍ നിന്നും അയക്കപ്പെട്ടവരായ ആളുകളാകുന്നു.
# do not defer to anyone
ഇത് അര്‍ത്ഥം നല്‍കുന്നത് യേശു അതിനെ കുറിച്ച് ഗണ്യമാക്കുന്നില്ല. പകരമായി നിരസനത്തിനു ക്രിയയെ നേരിയ വ്യത്യാസം വരുത്തുവാന്‍ കഴിയും. മറുപരിഭാഷ: “നീ ജനത്തിന്‍റെ അഭിപ്രായത്തെ സംബന്ധിച്ച് ഗണ്യം ആക്കുന്നില്ല.” അല്ലെങ്കില്‍ “നീ ജനത്തിന്‍റെ ആദരവ് സമ്പാദിക്കുന്നതിനെ കുറിച്ച് ചിന്തിക്കാറില്ല” (കാണുക: [[rc://*/ta/man/translate/figs-litotes]])