ml_tn/mrk/12/13.md

16 lines
1.3 KiB
Markdown

# Connecting Statement:
യേശുവിനെ കുടുക്കുവാന്‍ ഉള്ള ഒരു പരിശ്രമത്തില്‍, ചില പരീശന്മാരും ഹെരോദ്യരും, കൂടാതെ സദൂക്യന്മാരും, യേശുവിന്‍റെ അടുക്കല്‍ ചോദ്യങ്ങളുമായി സമീപിച്ചു.
# Then they sent
അനന്തരം യെഹൂദ നേതാക്കന്മാര്‍ പറഞ്ഞയച്ചു
# the Herodians
ഇത് ഹെരോദ് അന്തിപ്പാസിനു പിന്തുണ നല്‍കി വന്ന ഒരു ഔപചാരിക രാഷ്ട്രിയ വിഭാഗത്തിന്‍റെ പേരായിരുന്നു.
# in order to trap him
ഇവിടെ ഗ്രന്ഥകാരന്‍ യേശുവിനെ കുടുക്കുക എന്നുള്ളത് “അവിടുത്തെ കുരുക്കിലാക്കുക” എന്നാണ് വിശദീകരിക്കുന്നത്.” മറുപരിഭാഷ: “അവനെ കൌശലത്തില്‍ പിടിക്കുവാന്‍” (കാണുക: [[rc://*/ta/man/translate/figs-metaphor]])