ml_tn/mrk/12/13.md

1.3 KiB

Connecting Statement:

യേശുവിനെ കുടുക്കുവാന്‍ ഉള്ള ഒരു പരിശ്രമത്തില്‍, ചില പരീശന്മാരും ഹെരോദ്യരും, കൂടാതെ സദൂക്യന്മാരും, യേശുവിന്‍റെ അടുക്കല്‍ ചോദ്യങ്ങളുമായി സമീപിച്ചു.

Then they sent

അനന്തരം യെഹൂദ നേതാക്കന്മാര്‍ പറഞ്ഞയച്ചു

the Herodians

ഇത് ഹെരോദ് അന്തിപ്പാസിനു പിന്തുണ നല്‍കി വന്ന ഒരു ഔപചാരിക രാഷ്ട്രിയ വിഭാഗത്തിന്‍റെ പേരായിരുന്നു.

in order to trap him

ഇവിടെ ഗ്രന്ഥകാരന്‍ യേശുവിനെ കുടുക്കുക എന്നുള്ളത് “അവിടുത്തെ കുരുക്കിലാക്കുക” എന്നാണ് വിശദീകരിക്കുന്നത്.” മറുപരിഭാഷ: “അവനെ കൌശലത്തില്‍ പിടിക്കുവാന്‍” (കാണുക: rc://*/ta/man/translate/figs-metaphor)