ml_tn/mrk/12/10.md

1.4 KiB

General Information:

ഈ തിരുവചനം ദൈവത്തിന്‍റെ വചനത്തില്‍ വളരെ കാലങ്ങള്‍ക്ക് മുന്‍പേ തന്നെ എഴുതിയിരിക്കുന്നു.

Have you not read this scripture?

യേശു ജനത്തോടു ഒരു തിരുവചന ഭാഗം ഓര്‍മ്മപ്പെടുത്തുന്നു. അവിടുന്ന് അവരെ ശാസിക്കുവാന്‍ വേണ്ടി ഒരു ഏകോത്തര ചോദ്യം ഇവിടെ ഉന്നയിക്കുന്നു. ഇത് ഒരു പ്രസ്താവനയായി എഴുതാം. മറുപരിഭാഷ: “നിങ്ങള്‍ തീര്‍ച്ചയായും ഈ തിരുവെഴുത്തു വായിച്ചിട്ടുണ്ട്,” അല്ലെങ്കില്‍ “നിങ്ങള്‍ ഈ തിരുവെഴുത്ത് ഓര്‍മ്മയില്‍ വെക്കണം.” (കാണുക: rc://*/ta/man/translate/figs-rquestion)

has become the cornerstone

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറുപരിഭാഷ: “കര്‍ത്താവ്‌ മൂലക്കല്ലായി തീര്‍ത്തിരിക്കുന്നു”