# General Information: ഈ തിരുവചനം ദൈവത്തിന്‍റെ വചനത്തില്‍ വളരെ കാലങ്ങള്‍ക്ക് മുന്‍പേ തന്നെ എഴുതിയിരിക്കുന്നു. # Have you not read this scripture? യേശു ജനത്തോടു ഒരു തിരുവചന ഭാഗം ഓര്‍മ്മപ്പെടുത്തുന്നു. അവിടുന്ന് അവരെ ശാസിക്കുവാന്‍ വേണ്ടി ഒരു ഏകോത്തര ചോദ്യം ഇവിടെ ഉന്നയിക്കുന്നു. ഇത് ഒരു പ്രസ്താവനയായി എഴുതാം. മറുപരിഭാഷ: “നിങ്ങള്‍ തീര്‍ച്ചയായും ഈ തിരുവെഴുത്തു വായിച്ചിട്ടുണ്ട്,” അല്ലെങ്കില്‍ “നിങ്ങള്‍ ഈ തിരുവെഴുത്ത് ഓര്‍മ്മയില്‍ വെക്കണം.” (കാണുക: [[rc://*/ta/man/translate/figs-rquestion]]) # has become the cornerstone ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറുപരിഭാഷ: “കര്‍ത്താവ്‌ മൂലക്കല്ലായി തീര്‍ത്തിരിക്കുന്നു”